പാണ്ടിക്കാട്: മഹല്ലിൽ ഹൈസ്കൂൾ പടിയിലെ പൊടുവണ്ണി മുഹമ്മദാലി (38) നിര്യാതനായി. പാണ്ടിക്കാട് നിയോ ആശുപത്രിക്കു മുന്നിലെ ഫ്രണ്ട്സ് ഇലക്ട്രിക്കൽ ഷോപ്പിലെ സ്റ്റാഫായിരുന്നു.