കണിയാമ്പറ്റ: മില്ലുമുക്ക് പുതിയാണ്ടി അമ്മദ് മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സാജിദ, സൗദ, സക്കീന, ശബാന. മരുമക്കൾ: സലിം പറളിക്കുന്ന്, പോള മൂസ, നൂരിഷ ചുണ്ടേൽ, ബഷീർ മാസ്റ്റർ. സഹോദരങ്ങൾ: മൊയ്തൂട്ടി മാസ്റ്റർ, മൂസ, നാസർ, മറിയം, ഫാത്തിമ, ആസ്യ, മാമി, സുബൈദ, ഖദീജ.