മുട്ടിൽ: കൊളവയൽ ജയാമന്ദിരം പരേതനായ പത്മനാഭെൻറ ഭാര്യ വിജയലക്ഷ്മി (73) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ (കൊളവയൽ ബൂത്ത് കോൺഗ്രസ് ട്രഷറർ), വിശ്വനാഥൻ, സദാനന്ദൻ, പുഷ്പലത, ജയപ്രകാശ്. മരുമക്കൾ: ബിന്ദു, ഗിരിജ, വിജയൻ, ഷാനി. സഞ്ജയനം ബുധനാഴ്ച രാവിലെ എട്ടിന്.