സുൽത്താൻ ബത്തേരി: പൂമല ചെട്ടിമൂലയിൽ ബാലൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശാന്തിഭൂഷൻ, പ്രയാക. മരുമക്കൾ: പ്രസീത, രാജു.