പുൽപള്ളി: പാടിച്ചിറ കൈതമറ്റത്തിൽ മാത്യു (അപ്പച്ചൻ-70) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ഷൈനി, ഷിനോജ്, മനോജ്. മരുമക്കൾ: ജിൻസി, ലിനു, പരേതനായ ഷിജു.