പുൽപള്ളി: മരക്കടവ് ഡിപ്പോ സുരേന്ദ്രഭവനം ശ്യാമള (69) നിര്യാതയായി. ഭർത്താവ്: പരേതനായ രഘുനാഥൻ. മക്കൾ: മിനി, അജിത, അനിത, സജിത. മരുമക്കൾ: സുരേഷ്, രാജു, ബിനു.