വെങ്ങപ്പള്ളി: അത്തോളി കുഞ്ഞബ്ദുല്ല (76) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുജീബ് (എംപ്ലോയ്മെൻറ് ഓഫിസ്, ബത്തേരി), ഖമറുന്നീസ, നൗഷീർ. മരുമക്കൾ: റസീന, ഖാദർ, ജസീല.