മാനന്തവാടി: എരുമത്തെരുവ് കുനാർ വയൽ തുണ്ടികണ്ടിയിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലൂന, ബിന്ദു, ജീവ, താര. മരുമക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ബൈജു, സുജിത്ത്.