മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ മീത്തലെ മാണിക്കോത്ത് മാധവൻ (60) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുമേഷ്, മഹേഷ്, ആതിര. മരുമക്കൾ: അശ്വതി, അഞ്ജന, അനീഷ്. സഹോദരങ്ങൾ: ബാലൻ, ശാന്ത, പരേതരായ കല്യാണി, കമല.