വെള്ളിമാട്കുന്ന്: തൈക്കണ്ടി മാളിയേക്കൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ കദീശബി (91) നിര്യാതയായി. മക്കൾ: സുബൈദ, സക്കീന, നാസർ, പരേതനായ മുസ്തഫ. മരുമക്കൾ: ഹുസ്സൻ കോയ, മുഹമ്മദ് കോയ, റുഖിയ, ആമിന.