തലക്കുളത്തൂർ: പറമ്പത്ത് പാവയിൽ റോഡിൽ ചിലപ്പുറത്ത് ഭാസ്കരൻ (78) നിര്യാതനായി. വിമുക്തഭടനും കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറുമാണ്. ഭാര്യ: സരസു. മക്കൾ: ഷാജി, സുഭാഷ്, സ്വപ്ന. മരുമക്കൾ: ലിജി, ജിഷി (പി.ഡബ്ല്യു.ഡി), ഹിറോഷ്. സഹോദരങ്ങൾ: രാമദാസൻ, പരേതരായ വേലായുധൻ, പെണ്ണുക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച.