പെരുമണ്ണ: പുത്തൂർമഠം ചെറാട്ട് ഹസൻ (80) നിര്യാതനായി. ഭാര്യ: ഉമ്മച്ചക്കുട്ടി. മക്കൾ: യൂസുഫ്, കോയക്കുട്ടി, ശംസുദ്ദീൻ, അയിശാബി, ഫൗസിയ. മരുമക്കൾ: റസാഖ് പൂളേങ്കര, ബഷീർ മൂളപ്പുറം, സുമയ്യ ബേപ്പൂർ, സുലൈഖ മൂഴിക്കൽ, അമീഷ പെരുമണ്ണ. സഹോദരങ്ങൾ: മുഹമ്മദ് കോയ, മുഹമ്മദ് കുട്ടി, അലി.