മാനന്തവാടി: കമ്മന കുരിശിങ്കൽ നെല്ലിച്ചുവട്ടിൽ പൈലി (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സാലി, ഉഷ, എൻ.പി. ഷിബി (മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ ട്രഷറർ), സിമി. മരുമക്കൾ: ജോയ് കൽപറ്റ, തമ്പി കൽപറ്റ, ഷാജി മീനങ്ങാടി, സോഫിയ.