വണ്ടമറ്റം: വാണിയകിഴക്കേൽ പരേതനായ മാത്യു കുര്യാക്കോസിെൻറ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. ആലക്കോട് പാറേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് മാത്യു, പരേതനായ തോമസ് മാത്യു, മേരി ജോർജ്, ലൈസ മാത്യു. മരുമക്കൾ: മേരി ജോസ് തുണ്ടത്തിൽ, മേരി തോമസ് കൊമ്പനാത്തോട്ടത്തിൽ, വി.വി. ജോർജ് വട്ടക്കുന്നേൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വണ്ടമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.