മടക്കത്താനം: തൊടുപുഴ വി.പി.എം.എസ് മോട്ടോഴ്സിലെ കണ്ടക്ടറായിരുന്ന മടക്കത്താനം വാരിക്കാട്ട് വി.ബി. രവീന്ദ്രനാഥ് (63) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അർജുൻ (വാരിക്കാട്ട് ഡെക്കറേഷൻസ്, മടക്കത്താനം), അർച്ചന.