നെടുങ്ങാടപ്പള്ളി: നെടുങ്ങാടപ്പള്ളിൽ ടെക്സ്റ്റൈൽസ് ആൻഡ് ടൈൽസ് ഏജൻസീസ് ഉടമയായിരുന്ന ജോൺ ഈപ്പൻ (ജോണിക്കുട്ടി-84) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി വട്ടശ്ശേരിൽ സൂസി ജോൺ (റിട്ട. എച്ച്.എസ്.എ, സി.എം.എസ് എച്ച്.എസ്, നെടുങ്ങാടപ്പള്ളി). മക്കൾ: സുജ ജേക്കബ്, ജിലു കോശി, ഈപ്പൻ ജോൺ. മരുമക്കൾ: ജേക്കബ് മാത്യു കോഴിക്കോട് പരുത്തിമൂട്ടിൽ, കോശി പോൾ കൊല്ലം പാലക്കുന്നത്ത്. സംസ്കാരം പിന്നീട്.