തുമ്പമൺ: മുട്ടം തൊണ്ടംവേലിൽ താവളത്തിൽ ഷില്ലോഭവനിൽ പരേതനായ ടി.ടി. ശാമുവലിെൻറ മകൻ ടി.എസ്. കോശി (കുഞ്ഞുമോൻ -69) നിര്യാതനായി. ഭാര്യ: തുമ്പമൺ താഴം താനുവേലിൽ കുടുംബാംഗം മറിയാമ്മ (തങ്കമ്മ). മക്കൾ: സിജോ, ലിജോ. മരുമകൾ: ജിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുട്ടം ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.