തൊടുപുഴ: പതിപ്പള്ളിൽ പരേതനായ പി.ഐ. നാരായണെൻറ (കെ.എസ്.ഇ.ബി) ഭാര്യ പി.കെ. പത്മാവതി (റിട്ട. പി.ഡബ്ല്യു.ഡി 82) നിര്യാതയായി. മക്കൾ: വിനോദ് പി. ബേബി, മനോജ് പി. ബേബി, തനൂജ പി. ബേബി (പ്രബേഷൻ ഓഫിസർ, സാമൂഹിക നീതി വകുപ്പ്). മരുമക്കൾ: ബിന്ദു വിനോദ്, സിബി മനോജ്, ഡോ. പി.എൻ. സജീവ്.