തിരുവല്ല: മുത്തൂർ പുതുപ്പറമ്പിൽ പരേതനായ പി.ബി. അബ്ദുൽ റഹ്മാെൻറ ഭാര്യ കളീയ്ക്കൽ കുടുംബാംഗം ജമീലബീവി (78) നിര്യാതയായി. മക്കൾ: പി.എ. ജിയാഷ് (സീറോൺ കൺസൾട്ടിങ്, കാക്കനാട്), ഡോ. പി.എ. ഷിനി. മരുമക്കൾ: അൻസി ജിയാഷ്, ഡോ. നവാസ് മഹ്ദൂൻ. ഖബറടക്കം ചൊവ്വാഴ്ച 11ന് മുത്തൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.