കണിയാപുരം: പടിഞ്ഞാറ്റുമുക്ക് ലക്ഷ്മി വിഹാറിൽ ചന്ദ്രശേഖരൻ നായർ (62) നിര്യാതനായി. ഭാര്യ: നിർമലകുമാരി. മക്കൾ: ഉണ്ണി ശേഖർ, ലക്ഷ്മി ശേഖർ. മരുമക്കൾ: സുരേഷ് കുമാർ, ആതിര. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.