കല്ലമ്പലം: ഒറ്റൂർ മാവിൻമൂട് ചരുവിള പുത്തൻ വീട്ടിൽ ചെല്ലപ്പെൻറയും ശീലാവതിയുടെയും മകൾ ഇന്ദിര (43) കോവിഡാനന്തര രോഗം മൂലം നിര്യാതയായി. മക്കൾ: പരേതയായ മഞ്ജിമ, രഞ്ജിമ, മഞ്ജരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.