പടിഞ്ഞാറ്റുംമുറി: പൊട്ടിക്കടവത്ത് കുണ്ടിൽതൊടിയിൽ ശങ്കരനാരായണൻ എന്ന അപ്പുട്ടി (76) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: അനിൽകുമാരി, സതീഷ് കുമാർ, പ്രഭീർ ഘോഷ്. മരുമക്കൾ: ബാബു, പ്രസീന, സബിത.