മഞ്ചേരി: പയ്യനാട് പിലാക്കൽ രാമനാടിലെ പുതിയകത്ത് അഹമ്മദ്കുട്ടി മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: മറിയുമ്മ (പന്തലൂർ). മക്കൾ: ഷറഫുദ്ദീൻ, റഷീദ, റഫീഖ്, സാജിദ, മുനീറ, നൗഷിദ.