നെടുമങ്ങാട്: മുണ്ടേല കാവനം പുറത്തുവീട്ടിൽ സുകുമാരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുനിൽകുമാർ, ഉഷാകുമാരി. മരുമക്കൾ: ഭദ്ര, പരേതനായ രതീഷ്. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.