കരുവാരകുണ്ട്: കക്കറയിലെ ആലിങ്ങലോണ അപ്പു (71) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദീപു (ദുബൈ), സിബി. മരുമക്കൾ: നിഷ, രഞ്ജിനി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.