കുഴിത്തുറ: അണ്ടുകോട് ചെമ്മൻകാല മാളവീയത്തിൽ ഗോപകുമാരൻ നായരുടെ ഭാര്യ അജിതകുമാരി (49) നിര്യാതയായി. മകൾ: മാളവിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.