വർക്കല: അയിരൂർ ചെപ്പള്ളി വീട്ടിൽ സുകുമാരപിള്ള (84-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സരോജനിയമ്മ. മക്കൾ: ശിവജികുമാർ, പരേതനായ അജിത് കുമാർ, സജീവ് കുമാർ. മരുമക്കൾ: ജയലക്ഷ്മി, രഞ്ജിനി, രശ്മി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.