കോട്ടക്കൽ: കുറുക കോഴിച്ചെനപറമ്പ് മണ്ണിൽ ഹൈദ്രസ് ഹാജി (78) നിര്യാതനായി. ഭാര്യ: ബിരിയാമു ചെമ്മഞ്ചേരി. മക്കൾ: യാഹുട്ടി, അബ്ദുൽ കരീം, ഷാഫി, ആയിഷ, അഫീല. മരുമക്കൾ: സാജിദ, ആരിഫ, റഹീന, അബു (കഞ്ഞിപ്പുര), റസാഖ് (കൂരിച്ചിന).