നെടുമങ്ങാട്: പൂവത്തൂർ ചിറക്കാണി തുണ്ടുവിളാകം അംബിക മന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (95)നിര്യാതനായി. മക്കൾ: പരമേശ്വരൻ നായർ, പരേതയായ അംബികദേവി, സുധകുമാരി, പരേതനായ ശരത്ചന്ദ്രൻ നായർ, വിജയകുമാരൻ നായർ, കമലഭായി. മരുമക്കൾ: തങ്കമണി, സുരേന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, ഗിരിജ കുമാരി, ശ്രീലത, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.