രാമപുരം: പനങ്ങാങ്ങര ജാറത്തിങ്ങൽ പരേതനായ മതുപുറം കുഞ്ഞാപ്പ എന്ന സെയ്തലവിയുടെ ഭാര്യ പാതിരമണ്ണ മുതുപുറം പാത്തുമ്മ (75) നിര്യാതയായി. മക്കൾ: സലാം (ജിദ്ദ), സക്കീന, സത്താർ, ഖദീജ, ഷറഫുദ്ദീൻ. മരുമക്കൾ: സൈനബ (പഴമള്ളൂർ), അലവി (രാമപുരം), സാജിദ (പനങ്ങാങ്ങര), ലത്തീഫ് (ഒതുക്കുങ്ങൽ), സംറത്ത് (കോഡൂർ).