ആറ്റിങ്ങൽ: തോന്നയ്ക്കൽ പതിനാറാം കല്ല് ഹൈവേ ഗാർഡനിൽ ശ്രീ വൈഷ്ണവത്തിൽ സോമശേഖരൻ നായർ (65) നിര്യാതനായി. ഭാര്യ: ജലജ സോമൻ. മക്കൾ: ഡോ. സ്വാതി വിശാൽ, സച്ചിൻ. മരുമക്കൾ: പ്രഫ. വിശാൽ (എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് കുറ്റിപ്പുറം)