മഞ്ചേരി: തുറക്കൽ പുതുശേരി മഠത്തിൽ വീട്ടിൽ ഹംസ (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇസ്മായിൽ, ഷഫീഖ് അലി, സാദിഖ് അലി, റഫീഖ് അലി, ഷിബ്ല. മരുമക്കൾ: നിസാമുദ്ദീൻ (ചിറ്റത്തുപാറ), നിഷിദ.