പുളിക്കല്‍: ആന്തിയൂർകുന്ന് പള്ളിയാളി പരേതനായ മുഹമ്മദ് സാഹിബിെൻറ മകൻ യൂസുഫ് (68) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ബീവി. മക്കൾ: മുജീബ് റഹ്മാന്, ബാസിത്ത്, റൗസിയ. മരുമക്കൾ: സെയ്തലവി ആലുങ്ങൽ, ഷാഹിന, മുഫീദ. സഹോദരങ്ങൾ: സെയ്തലവി (മക്ക), മരക്കാർ, ആയിഷ ബീവി, ആമിനക്കുട്ടി, ഇത്താച്ചുട്ടി, നഫീസ, മൈമൂന.