ആറ്റിങ്ങല്‍: മണനാക്ക് പൂവത്ത്മൂല പി.ടി ഹൗസില്‍ അബ്ദുല്‍ അസീസ് (92) നിര്യാതനായി. ഭാര്യ: പരേതയായ സൗദബീവി. മക്കള്‍: സഹീറ, സലീം, നസീബ്. മരുമക്കള്‍: ഷാജഹാന്, മുംതാസ്, സിബിന.