കൊണ്ടോട്ടി : മുണ്ടപ്പലം തെക്കെചാലില് ചക്കിപറമ്പന്‍ ഉണ്ണിമോയിൻ ഹാജി (90) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കള്‍: മുഹമ്മദാലി, കുട്ട്യാലി, ആഇശാബി. മരുമക്കള്‍: മൊയ്തീന് കാക്കു, ഷക്കീല, തസ്ലീന.