പൂക്കോട്ടൂര്‍: അറവങ്കര പള്ളിപ്പടി ചോലയില്‍ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ പൂന്തോട്ടത്തില്‍ സുബൈദ (47) നിര്യാതയായി. മക്കള്‍: സക്കീര്‍, അബൂബക്കര്‍ സിദ്ദീഖ്, ഉമ്മുഹബീബ. മരുമക്കള്‍: മന്‍സൂറ, റസ്ന ഷെറിന്, ജൈസല്‍. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പള്ളിപ്പടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.