ആനയറ: വെൺപാലവട്ടം പറമ്പിൽ വീട്ടിൽ തുളസീധരൻ (72) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ഷിയാസൂരജ്, ഷീനാ തുളസി. മരുമകൻ: സൂരജ്. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ ഒമ്പതിന്.