പാണ്ടിക്കാട്: വീതനശേരിയിലെ പരേതനായ കളപ്പാടന്‍ കൊല്ലേനി മൊയ്തുവിെൻറ മകന് അഹമ്മദ് എന്ന മാനു (71) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ആത്തിക്ക, ജമീല, സാജിത, ഹസീന, ജബീന (കടുങ്ങപുരം ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍), പരേതയായ ജസീന. മരുമക്കള്‍: അക്ബര്‍ (കാളികാവ്), റിയാസ് (പാലക്കാട്), നസീര്‍ (തെയ്യാല), ഫിറോസ് (താനൂര്‍), സെയ്തലവി കടുങ്ങപുരം (കടുങ്ങപുരം ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍). സഹോദരങ്ങള്‍: ഫാത്തിമ സുഹ്റ, പരേതനായ അബ്ബാസ്, കദീജ, പാത്തു.