തിരൂരങ്ങാടി: കക്കാട്ടെ തയ്യിൽ കുഞ്ഞിമുഹമ്മദ് എന്ന മാമു (63) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഇഷാദ്, സജ്ന, സബ്ന, റിൻഷ െഷറിൻ. മരുമക്കൾ: സിദ്ദീഖ്, അൻവർ, അനീസ.