മലയിൻകീഴ്: മൂങ്ങോട് മഞ്ചാടി ജിജോ ഭവനിൽ വർഗീസ് (63) നിര്യാതനായി. പിതാവ്: പരേതനായ ചെല്ലയ്യൻ. മാതാവ്: മരിയമ്മ. ഭാര്യ: ബേബി. മക്കൾ: ജിജോ രാജ്, ജിജിമോൾ. മരുമകൻ: അനീഷ് കുമാർ. പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൂങ്ങോട് സെൻറ് ജൂഡ് ചർച്ചിൽ.