വൈലത്തൂർ: കുറ്റിപ്പാലയിലെ പരേതനായ ചേനാത്ത് ചേക്കുട്ടിയുടെ മകൻ കോയക്കുട്ടി (59) നിര്യാതനായി. ഭാര്യ: ഖദീജ പെരുമണ്ണ ചിറക്കൽ. മക്കൾ: മുഹമ്മദ് റാഫി, സഫ്വാൻ സാദിഖ്, മുഹമ്മദ് നിയാസ്, റഫീന, ഷാക്കിറ, മുനീറ, മുബശ്ശിറ, നിഹാല നസ്റിൻ. മരുമക്കൾ: അശ്റഫ് (വൈലത്തൂർ), മുനീർ (ആലിൻചുവട്), നിസാർ (തെയ്യാല), ശുഹൈബ് (കൊടിഞ്ഞി), സുമയ്യ (കുറുകത്താണി), മുഷ്ഫിറ തസ്നി (കുറുക്കോൾകുന്ന്).