വെഞ്ഞാറമൂട്: മുദാക്കല്‍ പരമേശ്വരം മുരളി വിലാസത്തില്‍ (കുറ്റിച്ചല്‍ വീട്) പരേതനായ ഭാസ്ക്കരക്കുറുപ്പിെൻറ ഭാര്യ രാധമ്മ (82) നിര്യാതയായി. മക്കള്‍: മുരളീധരന് നായര്‍, സുഷമാദേവി, സുനന്ദ, രാജേന്ദ്രന് നായര്‍. മരുമക്കള്‍: മിനികുമാരി നാരായണന് നായര്‍, ഭുവനേന്ദ്രന് നായര്‍, ഷോജ, ദീപ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.