പാങ്ങോട്: ഭരതന്നൂര്‍ ദേവനന്ദനത്തില്‍ പരേതനായ ജനാര്ദനന് പിള്ളയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കള്‍: ഗീതാകുമാരി, (ആര്യാ മെഡിക്കല്‍സ്, കല്ലറ), ശ്രീലത (ദര്‍ശന സ്കൂള്‍), സുഭാഷ് (ഗീതാ ടെക്സ്റ്റൈല്‍സ് ഭരതന്നൂര്‍). മരുമക്കള്‍: അനില്‍ കുമാര്‍ (റിട്ട. സബ് രജിസ്ട്രാര്‍), രാജേന്ദ്രന് നായര്‍ (റിട്ട. സബ് ഇന്‍സ്പെക്ടര്‍) ബിന്ദു (ഗോകുലം മെഡിക്കല്‍ കോളജ്) സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.