എടയൂര്‍: ചീനിച്ചോട് അമ്പലക്കാട്ട് അച്യുതന് നായര്‍ (72) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കള്‍: ജയരാജന്, വിജയന്, അനീഷ്. മരുമക്കള്‍: മിനി, രജിത, രേഷ്മ. സഹോദരങ്ങള്‍: പരേതരായ കുട്ടിശങ്കരന് നായര്‍, കുട്ടികൃഷ്ണന് നായര്‍, കൃഷ്ണന്‍കുട്ടി നായര്‍, രാമന്‍കുട്ടി നായര്‍, കുഞ്ഞിമാളു അമ്മ.