മടത്തറ: ശിവൻമുക്ക് ചരുവിള പുത്തൻ വീട്ടിൽ മറിയാമ്മ എബ്രഹാം (90) നിര്യാതയായി. പനവേലി ചെമ്മരശേരി കുടുംബാംഗമാണ്. ഭർത്താവ്: എബ്രഹാം ചാക്കോ. മക്കൾ: ബേബി എബ്രഹാം (റിട്ട. കെ.എസ്.ആർ.ടി.സി), ലീലാമ്മ, റാഹേൽ, തോമസുകുട്ടി, ജോർജുകുട്ടി (ജോസ്). മരുമക്കൾ: ചിന്നമ്മ, ബേബിക്കുട്ടി, പൊന്നച്ചൻ, സൂസമ്മ, ത്രേസിയാമ്മ.