ചങ്ങരംകുളം: ചേലക്കടവിലെ പരേതനായ മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന് അബ്ദുറഹ്മാന് (71) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: അബൂബക്കർ എന്ന ബാബു, അംജദ് റഹ്മാന്, അനീഷ. മരുമക്കള്‍: ഹസീന, ഷഫ്ന, അജില്‍. ഖബറടക്കം ബുധനാഴ്ച രാവിലെ മൂക്കുതല വടക്കുമുറി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.