കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാര്‍ക്കറ്റില്‍ മണ്ടാണത്ത് വീട്ടില്‍ അബ്ദുല്‍ കഹാറിെൻറ ഭാര്യ റഹിയാനത്ത് ബീവി (70) നിര്യാതയായി. മക്കള്‍: ഷാജഹാന്, ഷിഹാബ്. മരുമക്കള്‍: ബെരീറാബീവി, ഷീബ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുല് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.