താനൂർ: റെയിവേ ഗേറ്റിന് സമീപത്തെ പരേതനായ പതിയമ്പാട്ട് കുമാരെൻറ ഭാര്യ കുഞ്ഞിമോൾ (59) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശരത്കുമാർ. മരുമക്കൾ: ബബിത, ഹർഷ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, പ്രേമ.