മുഖത്തല: ആലുംമൂട് തെങ്ങുവിള കുടുംബാഗം പുത്തൻപുര വിജയ വിലാസത്തിൽ ജോസ് വർഗീസിെൻറ ഭാര്യ കടമ്പനാട് ജാൻസി ജോസ് വർഗീസ് (49, സ്റ്റാഫ് നഴ്സ് എൻ.എസ് ആശുപത്രി കൊല്ലം) നിര്യാതയായി. നെല്ലിമുകൾ മാവിള തെക്കതിൽ തെരുവാത്തുവടക്കതിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ന ചിന്നു ജോസ്, ജോൺസ് വി. ജോസ് (എം.എസ്.എം എച്ച്.എസ്.എസ് ചാത്തിനാംകുളം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുഖത്തല മാർത്തോമ പള്ളി സെമിത്തേരിയിൽ.