പട്ടർനടക്കാവ്: അങ്ങാടിയിലെ ആദ്യകാല വ്യാപാരി അനന്താവൂർ കുത്തുകല്ല് പറമ്പിലെ കാട്ടുപീടിയേക്കൽ രായിൻകുട്ടി (85) നിര്യാതനായി. ഭാര്യ: പുളിക്കൽ സൈനബ. മക്കൾ: മുഹമ്മദ് കാസിം, ബീരാൻ, സെയ്തലവി, റസാഖ്, ഫാത്തിമ, ജമീല, പരേതയായ ഖൈറുന്നിസ. മരുമക്കൾ: കെ.പി. അലവി കൊടക്കൽ (എൻ.സി.പി തിരൂർ ബ്ലോക്ക് പ്രസിഡൻറ്), മൊയ്തീൻകുട്ടി (വെങ്ങാട്), അബൂബക്കർ സിദ്ദീഖ് (എടക്കുളം), റാബിയ (മയ്യേരിച്ചിറ), സാജിദ (കൊടക്കൽ), ആയിശ (വെങ്ങാലൂർ), ആബിദ (ആലത്തിയൂർ).